കാഞ്ഞങ്ങാടു നിന്നും ഫയർ ഫോഴ്സെത്തി തീയണച്ചിരുന്നു. ഉച്ചക്ക് ശേഷമാണ് വീണ്ടും തീപിടിച്ച് പെട്ടിക്കടയിലേക്ക് പടർന്നത്. അടച്ചിട്ടിരുന്ന കടക്കകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഫയർഫോഴ്സ് വീണ്ടുമെത്തി തീയണക്കുകയായിരുന്നു.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷ്, സിനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഗണേശൻ കിണറ്റിൻകര, ഫയർ ആൻ്റ് റെസ്ക്യുഓഫിസർമാരായ ഇ.ടി മുകേഷ്, ഇ.കെ. നികേഷ് , വി.വി. ലിനേഷ്, എ. അതുൽ, വിഷ്ണുദാസ് ഫയർ ആൻ്റ് റെസ്ക്യു ഓഫിസർ ഡ്രൈവർമാരായ കെ .എം . ലതീഷ്, സി. പ്രിഥിരാജ്, ഹോം ഗാർഡുമാരായ ടി. നാരായണൻ കെ. കെ. സന്തോഷ്.കെ.വി. രാമചന്ദ്രൻ , സി.വി. അനിഷ്, പി.വി. പ്രശാന്ത് സിവിൽ ഡിഫൻസ് അംഗങ്ങളായ ഡിവിഷണൽ വാർഡൻ പി.പി. പ്രദീപ് കുമാർ ഡെപ്യുട്ടി പോസ്റ്റ് വാർഡൻ ആർ. സുധീഷ്, പ്രസാദ് നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
0 Comments