കാഞ്ഞങ്ങാട്: ഐഷാല്‍ മെഡിസിറ്റി യില്‍ പുതുതായി ആരംഭിച്ച ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു. ഐഷാല്‍ മെഡിസിറ്റി ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. രതീഷ് (കനിവ്), സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി(കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍), കെ.ബാലകൃഷ്ണൻ (സേവഭാരതി), കെ.കെ. അബ്ദുല്ല (പൂക്കോയ തങ്ങള്‍ പാലിയേറ്റീവ്), കാഞ്ഞങ്ങാട് യത്തീംഖാന ജന.സെക്രട്ടറി ബെസ്റ്റോ കുഞ്ഞഹമ്മദ്, ഡോ.അസീസ് അരിമല, അരവിന്ദന്‍ മാണിക്കോത്ത്, ഡോ.മൊയ്തീന്‍ കുഞ്ഞി, ഡോ.ബഷീര്‍, ഐഷാല്‍ ജനറല്‍ മാനേജര്‍ ഷെമീം, ഖലീല്‍ മെട്രോ,ഷംസുദ്ദീൻ പാലക്കി സംബന്ധിച്ചു.
0 Comments