Ticker

6/recent/ticker-posts

കാഞ്ഞങ്ങാടിന് അഭിമാനമായി ഡോക്ടർ അലീമത്ത് നഫീന

കാഞ്ഞങ്ങാട്: പുതിയ കണ്ട് പിടുത്തം നടത്തികാഞ്ഞങ്ങാട് സ്വദേശിനി ഡോക്ടർ അലീമത്ത് നഫീന.
ആരോഗ്യ ഗവേഷണ മേഖലയിൽ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗികളുടെ കുടുംബാംഗങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ക്ഷയരോഗം കണ്ടെത്തുന്നതിനായി നൂതന സിവൈ-ടിബിടെസ്റ്റിന്റെ രോഗ നിർണ്ണയം, കൃത്യതയും, സുരക്ഷയും വിലയിരുത്തുന്ന പഠനം നടത്തി ശ്രദ്ദേയമാവുകയാണ്  ഡോ. അലീമത്ത് നഫീന.
മാണിക്കോത്ത് കോട്ടക്കുളത്ത്  കുഞ്ഞബ്ദുള്ളയുടെയും,  സുമയ്യയു ടെയും മകളാണ്.
പടിഞ്ഞാർ യൂത്ത് വോയിസ് ചാരിറ്റബിൾ ട്രസ്റ്റ്വുമൺസ് വിംഗ് അംഗവുമാണ്.
Reactions

Post a Comment

0 Comments