Ticker

6/recent/ticker-posts

നീലേശ്വരം മുൻ നഗരസഭ കൗൺസിലർ വി.എം. പുരുഷോത്തമൻ നിര്യാതനായി

നീലേശ്വരം : നീലേശ്വരം മുൻനഗരസഭ കൗൺസിലർ ഓർച്ച ആനച്ചാലിലെ വി.എം. പുരുഷോത്തമൻ 58 നിര്യാതനായി. നീലേശ്വരം നഗരസഭയിൽ 21വാർഡിലെ പ്രഥമ കൗൺസിലറായിരുന്നു. സി.പി.എം നേതാവാണ്. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. മൃതദേഹം തേജസ്വിനി ആശുപത്രിയിൽ.
സി.പി എം നിലേശ്വരം വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗവും
ദീർഘകാലം ഓർച്ച ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു.
ഉച്ചക്ക് 12 മണിക്ക് ആനച്ചാൽ എ.കെ.ജി മന്ദിരത്തിലും, തുടർന്ന് വീട്ടിലും എത്തിക്കും. 2.30ന് സംസ്കാരം.
Reactions

Post a Comment

0 Comments