Ticker

6/recent/ticker-posts

അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ പുതിയ കമ്മിറ്റി നിലവിൽ വന്നു

കാഞ്ഞങ്ങാട് :അരയാൽ ബ്രദേയ്‌സ് അതിഞ്ഞാൽ 2025/2027 വർഷത്തെ  കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റ്  ഹമീദ് കെ മൊവ്വൽ 
ജനറൽ സെക്രട്ടറി ഖാലിദ് അറബിക്കാടത്ത് 
ട്രഷറര്‍  മൊയ്‌തീൻ കുഞ്ഞി. 
സീനിയർ വൈസ് പ്രസിഡന്റ് ഷൗക്കത്ത് കോയാപള്ളി .
എലൈറ്റ് മൊയ്‌തീൻ കുഞ്ഞി,
 തസ്‌ലീം ബടക്കൻ,  റമീസ്,
കരീം കപ്പണക്കാൽ  വൈസ് പ്രസിഡന്റുമാർ .
റഫീഖ് കല്ലായി ,
അഷ്‌റഫ്‌ ,
ശിഹാബ് , അഷ്‌റഫ്‌ 
 ജോയിൻ ജോ. സെക്രട്ടറിമാർ.
Reactions

Post a Comment

0 Comments