Ticker

6/recent/ticker-posts

കോയമ്പത്തൂരിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :കോയമ്പത്തൂരിലേക്ക്
 സാധനങ്ങൾ വാങ്ങാൻ
 പോയ യുവാവിനെ കാണാതായെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ മുഹമ്മദ് ഫജീസിനെ 36 യാണ് കാണാതായത്. കഴിഞ്ഞ 28 ന് രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു. ഹോട്ടൽ പണിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞാണ് കോയമ്പത്തൂരിലേക്ക് പോയതെന്ന് പറയുന്നു. ഭാര്യ ഉമൈബയുടെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments