Home
About
Contact
Ticker
6/recent/ticker-posts
Home
നഗരത്തിൽ തണൽ മരം മുറിക്കുന്നത് നാട്ടുകാർ തടഞ്ഞു
നഗരത്തിൽ തണൽ മരം മുറിക്കുന്നത് നാട്ടുകാർ തടഞ്ഞു
March 22, 2025
കാഞ്ഞങ്ങാട് :നഗരത്തിൽ തണൽ
മരം മുറിക്കുന്നത് തടഞ്ഞ് നാട്ടുകാർ. കോട്ടച്ചേരി റോഡരികിലെ മരം മുറിക്കുന്നതാണ് തടഞ്ഞത്. ഇന്ന് അതിരാവിലെയാണ് മരം മുറിക്കാൻ ആരംഭിച്ചത്. വലിയ കൊമ്പുകൾ മുറിച്ചിട്ടിരുന്നു. രാവിലെ സ്ഥലത്തെത്തിയവർ മരം മുറി തടയുകയായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
തീ പൊള്ളലേറ്റ വെള്ളിക്കോത്ത് സ്വദേശി മരിച്ചു, മരണത്തിൽ സംശയമുള്ളതായി സഹോദരൻ
October 11, 2026
യുവാവ് ടെയിൻ തട്ടി മരിച്ച നിലയിൽ
October 09, 2026
പ്ലസ്ടു വിദ്യാർത്ഥി വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ
October 10, 2026
Contact form
0 Comments