കാസർകോട്: മൊഗ്രാൽ പുത്തൂർ
ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം 52 കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ നാങ്കി കടപ്പുറത്തെ മുഹമ്മദിൻ്റെ മകൻ ഇബ്രാഹീം കുടൽക്കരയാണ് മരിച്ചത്. പഞ്ചായത്ത് ഓഫീസിന് പിറക് വശം ട്രാക്കിൽ ആണ് മൃതദേഹം കണ്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments