വെള്ളൂർ : കിഴക്കുമ്പാട് പെരിയാട്ട് തറവാട് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു കുടുംബ സംഗമവും മികവ് തെളിയിച്ച കുട്ടികൾക്കുള്ള അനുമോദനസദസും നടത്തി. ചടങ്ങിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. റിട്ട. ഡെപ്യൂട്ടി കമാൻഡന്റ് ബി എസ് എഫ് കെ . പി . തമ്പാൻ കുട്ടി, റിട്ട. എ ഇ ഒ പി.കെ. സുരേശൻ , ഹോം ഗാർഡ് പി . കെ . ജയൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാ സന്ധ്യ അരങ്ങേറി.
0 Comments