Home
About
Contact
Ticker
6/recent/ticker-posts
Home
ഗൃഹനാഥൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
ഗൃഹനാഥൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
April 01, 2025
കാഞ്ഞങ്ങാട് :ഗൃഹനാഥനെ വീടിന് സമീപം മരത്തിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ മയിച്ചയിലെ
യു വി നാരായണനെ 67 യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ
യാണ് കണ്ടത്. ചന്തേര പൊലീസ് ഇൻക്വസ്ററ് നടത്തി.
ഭാര്യ: ലക്ഷ്മി. മക്കൾ: സനീഷ് , സ്വപ്ന. സഹോദരി: സാവിത്രി , കുഞ്ഞിക്കണ്ണൻ , ഭരതൻ ,രാജീവൻ.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments