കാഞ്ഞങ്ങാട് :രണ്ടിടത്ത് വാഹനാപകടങ്ങൾ. മഴയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. മറ്റൊരു അപകടത്തിൽ കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. രണ്ട് അപകടങ്ങളും പരപ്പക്ക് സമീപമാണ്.എടത്തോട് കോളിയാറിൽ ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴക്കിടയിൽ ആണ് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിൽ നിന്നും തെന്നി മറിഞ്ഞതാണെന്നാണ് കരുതുന്നത്.
ക്ലായിക്കോട് നിയന്ത്രണം വിട്ട കാർ
വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു. പോസ്ററ് നെടുകെ പിളർന്ന് വീണു. വലിയ അപകടം ഒഴിവായി.
0 Comments