കാഞ്ഞങ്ങാട് :ഭാര്യയും കുട്ടിയുമുള്ള യുവാവിനൊപ്പം യുവതി വീട് വിട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു. കടുമേനി സ്വദേശിനിയായ 36 കാരിയെ കാണാതായത് സംബന്ധിച്ച് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിലാണ് യുവതി പറമ്പ സ്വദേശിക്കൊപ്പം പോയതായി വ്യക്തമായത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. മടങ്ങിവരാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
0 Comments