Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ ജില്ലാശുപത്രിയിൽ മരിച്ചു. തൈക്കടപ്പുറം എ പി . റോഡിലെ വേണുവിൻ്റെ ഭാര്യ ചന്ദ്രിക 57 ആണ് മരിച്ചത്. സംസ്ക്കാരം നാളെ നടക്കും. മക്കൾ: രഞ്ജിത്ത്, രഞ്ജിഷ , രമിത്ത് .
Reactions

Post a Comment

0 Comments