കാസർകോട്: വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവതികളെ പുലർച്ചെ മുതൽ കാണാതായി.
മഞ്ചേശ്വരം , കുമ്പള പൊലീസ് സ്റ്റേഷൻ പരിധികളിലെയുവതികളെയാണ് വീടുകളിൽ നിന്ന് കാണാതായത്.
മഞ്ചേശ്വരം കടമ്പാർ മൊറത്തണ കൃഷ്ണാർപ്പണയിലെ ഗോപിനാഥിന്റെ മകൾ ആശ്രിതയെ 21 പുലർച്ചെ ഒരു മണിക്കും 2 മണിക്കുമിടയിൽ വീട്ടിൽ നിന്നും കാണാതായി. രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ കാണാതാവുകയായിരുന്നു. കുമ്പള കൽക്കുള കല്ല്യാണി ക്വാർട്ടേഴ്സിലെ ജയറാമിന്റെ
മകൾ അശ്വതികുമാരിയെ 20 പുലർച്ചെ 4 .30 മണി മുതൽ വീട്ടിൽ നിന്നും കാണാതായി. രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ
പുലർച്ചെ കാണാതാവുകയായിരുന്നു.
0 Comments