Home
About
Contact
Ticker
6/recent/ticker-posts
Home
മുറിയനാവി സ്വദേശി ഹോട്ടലിൽ കുഴഞ്ഞ് വീണ് മരിച്ചു
മുറിയനാവി സ്വദേശി ഹോട്ടലിൽ കുഴഞ്ഞ് വീണ് മരിച്ചു
April 12, 2025
കാഞ്ഞങ്ങാട് : ഹോസ്ദുർഗ്മുറിയനാവി സ്വദേശി
ഹോട്ടലിൽ കുഴഞ്ഞ്
വീണ് മരിച്ചു. കാഞ്ഞങ്ങാട്
ടി ബി റോഡിലുള്ള ഡോൾഫിൻ ഹോട്ടലുടമയുടെ ബന്ധു അബൂബക്കർ 50 ആണ് മരിച്ചത്. വൈകീട്ട് ഹോട്ടലിൽ
ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ചികിൽസക്കിടെ മരിച്ചു.
ഭാര്യ: ഹസീന. മൂന്ന് മക്കളുണ്ട്. പഴയ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രി ഖബറടക്കം നടന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
ശ്വാസതടസത്തെ തുടർന്ന് വീട്ടമ്മ മരിച്ചു
November 04, 2025
നീലേശ്വരം നരിമാളത്ത് ഐസ്ക്രീം ബോംബ് കണ്ടെത്തി
November 04, 2025
തദ്ദേശ തിരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് മുസ്ലിം ലീഗിൽ ചർച്ച മുറുകി ചെയർമാൻ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ
November 04, 2025
Contact form
0 Comments