പണം തട്ടിയ ആളെ കണ്ടെത്താൻ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീർച്ചാലിലെ ആർ. റോഷനാണ് 20 പണം നഷ്ടമായത്. സംഭവത്തിൽ സുധീഷ് എന്ന ആൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. 2 ലക്ഷം രൂപ നൽകിയാൽ ആർ. മിയിൽ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. ആദ്യം ഒരു ലക്ഷം രൂപ നൽകി. പിന്നീട് 30,000 രൂപയും നൽകി. ജോലി ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments