റ്റേറ്റ് റൂറൽ ഡവലപ്മെൻ്റ് ഏജൻസി ചീഫ് എഞ്ചിനീയർക്കും, എക്സിക്യൂട്ടീവ് എഞ്ചിനിയറടക്കം മൂന്ന് പേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കാസർകോട് ബ്രാഞ്ച് ചീഫ് മാനേജർ എ. ഉണ്ണികൃഷ്ണൻ്റെ പരാതിയിൽ ബേവിഞ്ച യിലെ എം.ടി. അബ്ദുൾ നാസർ, ചീഫ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർക്കുമെതിരെയാണ് കേസ്. കരാർ വർക്ക് ചെയ്യുന്നതിന് വേണ്ടി ലൈൻ ഓഫ് ക്രെഡിറ്റ് സ്കീമിൽ 5 കോടി രൂപ ലോൺ അനുവദിക്കുകയും പിന്നീട് പാസായതുകഡവലപ്മെൻ്റ് ഏജൻസി ചീഫ് എഞ്ചിനീയറുടെയും എക്സിക്യൂട്ടീവ് എഞ്ചിനിയറുടെയും ഒത്താശയോട് കൂടി അബ്ദുൾ നാസറിൻ്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് വായ്പ തിരിച്ചടക്കാതെ ചതി ചെയ്തെന്ന പരാതിയിലാണ് കേസ്.
0 Comments