കാഞ്ഞങ്ങാട്: രണ്ടുവയസും നാലുമാസവും മാത്രം പ്രായ മുള്ള ഡേവിഡ് ജോർജ്റിന്റോയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്‌സ് അംഗീകാരം.
12 നിറങ്ങൾ, 12 രൂപങ്ങൾ, എട്ടു വാഹനങ്ങൾ, 21 മൃഗ ങ്ങൾ, 23 പഴങ്ങൾ, ശരീരത്തിന്റെ എട്ടു ഭാഗങ്ങൾ, 24 പക്ഷി
കൾ എന്നിവയുടെ പേര് കാണാതെ പറഞ്ഞും ഇംഗ്ലീഷ് അക്ഷരമാല കാണാതെ പഠിച്ചും ഒന്നു മുതൽ 10 വരെ ഇംഗ്ലീഷിലും മലയാളത്തിലും കാണാതെ പറഞ്ഞുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
0 Comments