Ticker

6/recent/ticker-posts

പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിപോയ വയോധികനെ കാണാതായി

കാഞ്ഞങ്ങാട് :പുലർച്ചെ വീട്ടിൽ നിന്നും
 ഇറങ്ങിപോയ പിതാവിനെ  കാൺമാനില്ലെന്ന മകളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടിക്കുളം പാക്യരയിലെ കെ.എം. അബ്ദുള്ള ഹാജി 75യെയാണ് കാണാതായത്. ഇന്നലെ പുലർച്ചെ 2 മണിക്കും 5 മണിക്കും ഇടയിലുള്ള സമയത്താണ് വീട്ടിൽ നിന്നും ഇറങ്ങി പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന്
 മകൾ നസീമ അബ്ദുള്ള നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments