Home
About
Contact
Ticker
6/recent/ticker-posts
Home
വിജയ ഭാരത് റെഡ്ഡി കാസർകോട് ജില്ലാ പൊലീസ് മേധാവി
വിജയ ഭാരത് റെഡ്ഡി കാസർകോട് ജില്ലാ പൊലീസ് മേധാവി
April 18, 2025
കാസർകോട്:വിജയ ഭാരത് റെഡ്ഡിയെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഡി. ശിൽപ്പ സി.ബി.ഐ ബംഗ്ളുരു യൂണിറ്റിലേക്ക് സ്ഥലം മാറിയ ഒഴിവിലേക്കാണ് നിയമനം. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറാണ് നിലവിൽ. 2019 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
December 17, 2025
പടന്നക്കാട് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
December 17, 2025
കാഞ്ഞങ്ങാട് നഗരസഭയിൽ ഭരണത്തിലേറാനാകുമോ, സാധ്യത പരിശോധിച്ച് യു.ഡി.എഫ്
December 17, 2025
Contact form
0 Comments