Ticker

6/recent/ticker-posts

കളിയാട്ടത്തിന് പോയ 16 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് :കളിയാട്ടത്തിന് പോയ 16 വയസുകാരിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലാം കടവ് സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. കാറ്റാം കവലയിൽ കളിയാട്ടത്തിന് പോയതായിരുന്നു. കഴിഞ്ഞ 4ന് വൈകീട്ട് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments