ചീമേനി നടുമ്പയിലെ എൻ. മുകേഷിൻ്റെ വീട്ടിലായിരുന്നു കവർച്ച. ഫെബ്രുവരി മൂന്നിനായിരുന്നു കവർച്ച. രണ്ടുമാസത്തോളംപ്പ് നീണ്ട താന്വേഷണത്തിനൊടുവിൽ പുനയിൽ നിന്നാണ് പ്രതിയെ കണ്ട് കിട്ടിയത്.
മുകേഷും കുടുംബവും കണ്ണൂരിൽ പോയ സമയത്തായിരുന്നു മാഷണം. വീട്ടുജോലിക്കെത്തിയ യുവതികളടക്കമുള്ള പ്രതികളാണ് വൻ കവർച്ച നടത്തിയത്.
ദമ്പതികളടക്കമുള്ള പ്രതികൾ കവർച്ചയിൽ പങ്കാളികളായി. ഇവരെ
സഹായിച്ച നാല് നേപ്പാൾ സ്വദേ ശികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്ന. രണ്ട് ദിവസം ഇവർ താമസി ച്ച ചെറുവത്തൂരിലെ ലോഡുകളിലെത്തി നടത്തിയ പരിശോധനയിൽ പ്രതികളിൽ ചിലരുടെ തിരിച്ചറിയൽ രേഖകൾ ലഭിച്ചിരുന്നു.
സിസിടിവി ദൃശ്യംകൂടി ശേഖരിച്ച് പ്രതികളെ കുറിച്ചുള്ള അന്വേഷണം ഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്രതികൾ എത്താൻ സാധ്യതയുള്ള മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ഫോട്ടോ യും വിവരങ്ങളും കൈമാറിയിരുന്നു. കോട
തിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. പ്രതിയുമായി വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയിൽ നിന്ന് മറ്റ് പേരുടെ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഒരു ഓട്ടോയിലും രണ്ടുപേർ മറ്റൊരു ഓട്ടോയിലുമായിരുന്നു രക്ഷപ്പെട്ടത്. തുടർന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് മുംബൈയിലേക്കും പോയ പ്രതികൾ നേപ്പാളിലേക്ക് കടക്കുകയായിരുന്നു. അടുത്തിടെയാണ് പുനെയിലേക്ക് തിരിച്ചെത്തിയത്. പ്രതികൾക്കെതിരെ പൂന, ബംഗ്ളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മോഷണ കേസുകളുണ്ടെന്നും
0 Comments