മരം പൊട്ടിവീണു. ഇന്ന് രാവിലെയാണ് അപകടം. മരം മുറിച്ചു നീക്കാൻ നടപടികൾ ആരംഭിച്ചു.കുമ്പള റെയിൽവേ സ്റ്റേഷനും കാസർകോട് റെയിൽവേ സ്റ്റേഷനും ഇടയിൽ രണ്ടാം ട്രാക്കിൽ ആണ് മരം പൊട്ടി വീണത്.
മരം മുറിച്ചു നീക്കുന്നതിന് ഉള്ള നടപടികൾ ഊർജിതമായി നടക്കുന്നു.
കാസർകോട് ഫയർഫോഴ്സ് ടീമും റെയിൽവേ മെയിൻറനൻസ് ടീമും പൊലീസും ചേർന്നാണ് മരം മുറിച്ചു നീക്കുന്നത്.
0 Comments