Home
About
Contact
Ticker
6/recent/ticker-posts
Home
സിനിമ നാടക നടൻ തമ്പാൻ കൊടക്കാട് നിര്യാതനായി
സിനിമ നാടക നടൻ തമ്പാൻ കൊടക്കാട് നിര്യാതനായി
May 15, 2025
കാഞ്ഞങ്ങാട് : സിനിമ നാടക നടൻ തമ്പാൻ കൊടക്കാട് 69നിര്യാതനായി.
ഭാര്യ: കെ. പി. ശോഭന. മക്കൾ :ശരത് ലാൽ, സ്മിത. മരുമക്കൾ: അശോകൻ നീലേശ്വരം, സിൻഷ പാടിച്ചാൽ.
സഹോദരങ്ങൾ :കെ.ജി. കൊടക്കാട്, യശോദ, ഭാനുമതി പരേതരായ ലക്ഷ്മി, ജാനകി , ദാമോദരൻ, കാർത്യായനി. മൃതദേഹം
3 മണിക്ക് വീട്ടിൽ എത്തിക്കും. വൈകുന്നേരം 4 ന് സംസ്കാരം.
Reactions
Post a Comment
0 Comments
code copy
Most Popular
മഡിയനിൽ പള്ളി കുളത്തിൽ മുങ്ങിയ രണ്ട് കുട്ടികൾ മരിച്ചു, മരിച്ചത് സഹോദരങ്ങൾ
May 22, 2025
മാണിക്കോത്ത് മഡിയനിൽ പള്ളി കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങി
May 22, 2025
ചെറുവത്തൂർ ലോഡ്ജിൽ പൊലീസ് റെയിഡ് ഏഴ് യുവതികൾ കസ്റ്റഡിയിൽ
May 21, 2025
Contact form
0 Comments