കാഞ്ഞങ്ങാട് : കെ. എസ്. ഇ ' ബി റിട്ട. ലൈൻമാൻ വെള്ളിക്കോത്തെ കെ. വി. കുഞ്ഞിക്കണ്ണൻ 84 നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട്. ഭാര്യ: കെ. സതി. മക്കൾ: സുനിൽകുമാർ (ഇൻസ്ട്രക്ടർ, കയ്യൂർ ഐ ടി ഐ, കബഡി പരിശീലകൻ), ബിന്ദു ( എൽ ഐ സി, കാഞ്ഞങ്ങാട്), സുജിത് (കെ എസ് ആർ ടി സി). മരുമക്കൾ: ഇ. വി. സ്വപ്ന തൃക്കരിപ്പൂർ (അധ്യാപിക), പി. രമ്യ അട്ടേങ്ങാനം (ഫാർമസിസ്റ്റ്, നീതി മെഡിക്കൽസ്, മഡിയൻ).
0 Comments