കാഞ്ഞങ്ങാട് :ശ്വാസതടസത്തെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് വയസുകാരി മരിച്ചു. ചീമേനി മുത്തുപ്പാറയിലെ പന്നി ഫാമിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയായ ദൻസാരെബൊഹറയുടെ മകൾ അഷ്മി തയാണ് മരിച്ചത്. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments