Ticker

6/recent/ticker-posts

സ്വകാര്യ ബസ് ക്ലീനർ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :സ്വകാര്യ ബസ് ക്ലീനറെ വീട്ടിൽ ജനാലകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്. കോടോം ഉദയപുരം പുതിയ മഠം സദാനന്ദൻ്റെ മകൻ സതീശൻ 29 ആണ് മരിച്ചത്. 4 മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments