Ticker

6/recent/ticker-posts

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : മോട്ടോർ
ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മേൽപ്പറമ്പ ടൗണിൽ ഗോൾഡൻ ബേക്കറിക്ക് മുന്നിൽ
ഇന്ന് 
വൈകീട്ട് 5.15 നാണ് അപകടം. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സമീപത്തെ അബ്ദുൾ ഖാദറിൻ്റെ മകൻ കെ.എ മുഹമ്മദ്
ഷുഹൈൽ 24 ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ ഇ
ടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി മരിച്ചു. പിക്കപ്പ് വാൻ
ഡ്രൈവറുടെ പേരിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments