ചെര്‍ക്കള പിലിക്കുണ്ടില്‍ ഇന്ന് രാവിലെയാണ് അപകടം.
അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.
മുംബൈയില്‍ നിന്നു കണ്ണൂര്‍ കണ്ണപുരത്തെ ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്ന
ഇഖ്ബാല്‍ അഹമ്മദ് ഭാര്യ റുബീന, മക്കളായ നൗഫല്‍, അഫീന, ഉമ്മര്‍ എന്നിവർ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ഇവർ
സഞ്ചരിച്ച സി എന്‍ ജി കാറാണ് കത്തി നശിച്ചത്. കാറില്‍ നിന്നു പുക ഉയരുന്നതു കണ്ട് പെട്ടന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേ ൽക്കാതെ രക്ഷപെട്ടു. ഇതിനകം തീ ആളിപടർന്ന് കാർകത്തി അമർന്നു.
അരലക്ഷത്തിലേറെ രൂപ നാലുപവന്‍ സ്വര്‍ണ്ണാഭരണവും മൊബൈല്‍ ഫോണുകളും കാറിനൊപ്പം കത്തി നശിച്ചു.
0 Comments