Ticker

6/recent/ticker-posts

പുത്തൻ കാറിൽ നിന്നും എം.ഡി.എം.എ പിടിച്ചു രണ്ട് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :പുത്തൻ കാറിൽ നിന്നും പൊലീസ് എം.ഡി.എം.എ പിടികൂടി. റജിസ്ട്രേഷൻ ആകാത്ത കാറിലുണ്ടായിരുന്ന
 രണ്ട് യുവാക്കൾ അറസ്റ്റിലായി. കാസർകോട് അർജാൽ റോഡിൽ നിന്നു മാണ് കാറും 0. 18 ഗ്രാം എം.ഡി.എം എ യും പൊലീസ് പിടികൂടിയത്. ചൗക്കി അർജാൽ റോഡിലെ മിയാദ് അബ്ദുൾ റഹ്മാൻ 23 ,കെ.കെ. പുരത്തെ കെ എ . മൻസൂർ 28 എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments