Home
About
Contact
Ticker
6/recent/ticker-posts
Home
ദേശീയ പാതയിൽവൻ ഗർത്തം
ദേശീയ പാതയിൽവൻ ഗർത്തം
May 27, 2025
കാഞ്ഞങ്ങാട് :ദേശീയ പാതയിൽ
വൻ ഗർത്തം രൂപപ്പെട്ടു. ചട്ടഞ്ചാൽ തെക്കിൽ കാനത്തും കുണ്ടിലാണ് ഗർത്തമുണ്ടായത്. ടാറിംഗ് ഉൾപ്പെടെ പൊട്ടി പൊളിഞ്ഞ് മണ്ണിനടിയിലേക്ക് ഗുഹ പോലെ രൂപപ്പെടുകയായിരുന്നു. ഇന്ന് ശക്തമായ മഴക്കിടെയാണ് സംഭവം. മേൽപ്പറമ്പ പൊലീസ് സ്റ്റേഷനടുത്തായാണ് ഗർത്തമുണ്ടായത്.
Reactions
Post a Comment
0 Comments
code copy
Most Popular
കുറിപ്പെഴുതി വച്ച് 24 വയസുകാരൻ എലിവിഷം കഴിച്ച് മരിച്ചു
December 07, 2025
നീലേശ്വരം കോട്ടപ്പുറത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം അഞ്ച് പേർക്ക് പരിക്ക്
December 07, 2025
യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
November 30, 2025
Contact form
0 Comments