Home
About
Contact
Ticker
6/recent/ticker-posts
Home
കാസർകോട് സ്വദേശിനി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട് സ്വദേശിനി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു
May 27, 2025
കാസർകോട്:കാസർകോട് സ്വദേശിനിയായ യുവതി
ദുബായിൽ ഹൃദയാഘാതം
മൂലം മരിച്ചു. മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇർഷാദിന്റെ ഭാര്യ മുഹ്‌സിന 24 ആണ് മരിച്ചത്.
ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ഹൃദയാഘാതമുണ്ടായി പ്രവേശിച്ചു വെങ്കിലും മരിച്ചു.ബദിയഡുക്ക പാടലടുക്ക മുഹമ്മദ്കുഞ്ഞിയുടെയും മൈമൂനയുടെയും മകളാണ്.
മക്കൾ: അയ്സാന് (നാല്) ഇമാദ് (രണ്ട്). മൃതദേഹം നാട്ടിൽ കൊണ്ട് വരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ദുബായ് കെഎംസിസി വൃത്തങ്ങൾ പറഞ്ഞു.
Reactions
Post a Comment
0 Comments
code copy
Most Popular
ബംഗ്ളുരുവിൽ പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് അട്ടേങ്ങാനം സ്വദേശി ഉൾപെടെ രണ്ട് പേർ മരിച്ചു
April 27, 2026
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു
April 24, 2026
കാഞ്ഞങ്ങാട് നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളിക്കെതിരെ പൊലീസ് കേസ്
April 26, 2026
Contact form
0 Comments