Ticker

6/recent/ticker-posts

വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വയോധികനെ ട്രെയിൻ
 തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6.30 മണിയോടെ ചെറുവത്തൂർ മുണ്ടക്കണ്ടം റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ചെറുവത്തൂർ വെങ്ങാട്ടെ എം.കെ. സുകുമാരൻ്റെ 75മൃതദേഹമാണ് ട്രാക്കിൽ കണ്ടത്. ചന്തേര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments