Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം :അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.
പുതുക്കൈ നരിക്കാട്ടെ ഞെക്ലിയിൽ എൻ. ബാബു 41 ആണ് മരിച്ചത്. ശ്വാസതടസം മൂലം മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പരേതനായ കുഞ്ഞമ്പുവിന്റെയും എൻ.മാധവിയുടെയും മകനാണ്.  ഭാര്യ: മോഹിനി. മക്കൾ: ഇശാൻ, വേദിക. സഹോദരങ്ങൾ: പുഷ്പ, ശോഭന, പ്രേമ. മൃതദേഹം രാവിലെ 11 മണിക്ക് പുതുക്കൈ യങ്മെൻസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് പുതുക്കൈയിൽ.
Reactions

Post a Comment

0 Comments