Ticker

6/recent/ticker-posts

പിന്നോട്ടെടുത്ത ലോറി സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കാസർകോട്:ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് ഉച്ചക്ക് മഞ്ചേശ്വരം കുഞ്ചത്തൂർ തുമ്മി നാടാണ് അപകടം. ഐസ് ക്രീം കമ്പനിക്ക് സമീപംലോറയുടെ പിറക് ഭാഗം സ്കൂട്ടറുമായി കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. ഉപ്പള 
കൈക്കമ്പ ഐല
മൈതാനിയിലെ ഉമേഷിന്റെ മകൻ
കൽപേഷ്
യു ഉച്ചിയിൽ 38 ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം - ഭാഗത്ത് നിന്നും തലപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടർ. പിറകോട്ടെടുത്ത ലോറിയാണ് സ്കൂട്ടറിലിടിച്ചത്.
വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments