Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ
 യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുല്ലൂർ പെരൂർ സ്വദേശിനിയായ 24 കാരിയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 4 ന് വീട്ടിൽ നിന്നും പോയ ഭർതൃമതിയെ കുറിച്ച് പിന്നീട് വിവരമില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments