കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സംയുക്തജമാഅത് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള പാലക്കി കുഞ്ഞഹ്മദ് ഹാജിയുടെ രാജി ഖാസി ജിഫ്രിമുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്വീകരിച്ചു പകരം സംവിധാനം ഉണ്ടാകുന്നത് വരെ സംയുക്ത ജമാഅത് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് മുബാറക് ഹസ്സൈനാർ ഹാജിക്ക് നൽകി. മൂന്ന് ദിവസം മുൻപാണ് പാലക്കി കുഞ്ഞഹമ്മദ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് കത്ത് നൽകിയത്.
0 Comments