Ticker

6/recent/ticker-posts

മാറുന്ന കാഞ്ഞങ്ങാടിനൊപ്പം മിനാർ ഗോൾഡ് നവീകരിച്ച ഷോറൂം ഉദ്ഘാടനം 18ന്

കാഞ്ഞങ്ങാട് :മാറുന്ന കാഞ്ഞങ്ങാടിൻ്റെ മാറ്റത്തിനൊപ്പം മിനാർ ഗോൾഡ് നവീകരിച്ച ഷോറൂം ഉദ്ഘാടനം 18ന്. അത്യാധുനിക രീതിയിൽ നവീകരിച്ച കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി മിനാർ ഗോൾഡ് ഷോറൂം ഉദ്ഘാടനത്തിൽ പ്രമുഖർ പങ്കെടുക്കും. സ്വർണ വ്യാപാര രംഗത്ത്
40 വർഷത്തെ പാരമ്പര്യമുള്ള മിനാർ ഗോൾഡ് നവീകരിച്ച ഷോറൂം നാടിന് സമർപ്പിക്കുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പുതുമകളുമായി.
 ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടന്ന
മാർക്കറ്റിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം 
 കാഞ്ഞങ്ങാട് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ആസിഫ്  ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു.മിനാർ ഗോൾഡ് എം.ഡി  ഹമിദ്,
 മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ഐശ്വര്യ കുമാരൻ
ട്രഷറർ ആസിഫ് മെട്രോ വൈസ് പ്രസിഡന്റ് മഹേഷ് സെക്രട്ടറി ഫൈസൽ സൂപ്പർ സംബന്ധിച്ചു.
Reactions

Post a Comment

0 Comments