Ticker

6/recent/ticker-posts

റിട്ട. എസ്. ഐ പാണത്തൂരിലെ പി.ജെ. രാജു നിര്യാതനായി

കാഞ്ഞങ്ങാട് : റിട്ട. എസ്. ഐ പാണത്തൂർ പുഴക്കരയിലെ പി.ജെ. രാജു 61 നിര്യാതനായി. മംഗലാപുരത്തുള്ള മൃതദേഹം ഇന്ന് രാത്രി വീട്ടിലെത്തിക്കും.സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ. കാഞ്ഞങ്ങാട്, രാജപുരം റെയിൽവെ പൊലീസിലുൾപെടെ സേവനമനുഷ്ഠിച്ചു. ഭാര്യ: ലേഖ. മക്കൾ: അഖിൽ, അനഖ. സഹോദരങ്ങൾ: അമ്മിണി, ബാബു, തങ്കച്ചൻ.

Reactions

Post a Comment

0 Comments