കാഞ്ഞങ്ങാട് :പള്ളിക്കര കല്ലിങ്കലിലെ പരേതനായ എ. കെ. മാഹിൻ്റെ മകൻ എ. കെ. മുഹമ്മദ് ഹാജി(69) നിര്യാതനായി. കല്ലിങ്കാൽ ശാഖ മുസ്ലിം ലീഗിന്റെ ദീർഘകാല ട്രഷറർ, കല്ലിങ്കൽ മൊഹിയുദ്ധീൻ ജമാഅത്ത് മുൻ പ്രസിഡന്റ്, അറൂസ് സമൂഹ വിവാഹ വേദി ട്രഷറർ, കാസ്ക് കായിക വേദി സ്ഥാപകരിൽ ഒരാൾ എന്നീ പദവികൾ അലങ്കരിച്ചിരുന്നു.ഭാര്യ :ബീഫാത്തിമ പള്ളിപ്പുഴ. മക്കൾ : തനൂജ, തബസ്സും, ത്വയ്ബ, തഹ് ദീറ, തൗഫീഖ,, അമീനുള്ള, മെഹറുന്നിസ. ജാമാതാക്കൾ :നസീർ കുന്നിൽ, മുജീബ് ചിത്താരി, മിഖ്ദാദ് ചെർക്കള, റഹ്മാൻ കോഹിനൂർ, ജംഷീദ് കോട്ടിക്കുളം, മറിയം അഷ്ഫല, ഫൈറൂസ് മൊഗ്രാൽ. സഹോദരങ്ങൾ: എ. കെ. അബ്ദുറഹ്മാൻ, എ. കെ. സുബൈർ, എ. കെ. നാസർ, സുഹറ, റാബിയ, റംല, ഖദീജ. സി. ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, ഫാത്തിമ തഹ്ലിയ, കെ. ഇ. എ. ബക്കർ, ശഹീദ റാഷിദ് ,നിസാർ തളങ്കര, എ. ഹമീദ് ഹാജി,പി. എ. അബൂബക്കർ ഹാജി, പി. കെ. അബ്ദുറഹ്മാൻ , എം . എ . ലത്തീഫ്, സിദ്ദീഖ് പള്ളിപ്പുഴ, ടി.പി. കുഞ്ഞബ്ദുള്ള ഹാജി,റഷീദ് ഹാജി കല്ലിങ്കൽ, വീട് സന്ദർശിച്ചു. ഖബറടക്കം ഇന്ന് രാത്രി കല്ലിങ്കാൽ ഖബർസ്ഥാനിൽ.
0 Comments