Ticker

6/recent/ticker-posts

കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം

കാസർകോട്:കുറ്റിക്കാട്ടിൽ 
അഴുകിയ നിലയിൽ
 മൃതദേഹം കണ്ടെത്തി. ദുർഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് തിരിച്ചറിയാത്ത വിധം അഴുകിയ മൃതദേഹം കണ്ടെത്തിയത്. ആദൂർ ബെള്ളച്ചേരി ഗുളികൻ്റെ മൂലയിലെ കുറ്റിക്കാട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് കണ്ടത്. ആദൂർ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments