കാസർകോട്:പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിലെ അടുക്കളയിൽ ചൂരിദാർ ഷാളിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കമ്പഡാജെ മൊട്ടക്കുഞ്ചെശാന്തപ്പ പൂജാരിയുടെ മകൾ മൻമിത 16 ആണ് മരിച്ചത്. അട്ടത്തിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് മുള്ളേരിയ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments