കാഞ്ഞങ്ങാട്: അബൂദാബിയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ അബുദാബിയിലെ താമസസ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞുവീണാണ് മരണം.
ഉദുമ മുക്കുന്നോത്ത് സ്വദേശി പാക്യാര കു ന്നിൽ താമസക്കുന്ന അൻവർ സാദത്ത് 48 ആണ് മരിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബൂദാ ബിയിൽ വ്യാപാരസ്ഥാപനം നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ മൂക്കുന്നോത്ത് ഹുസൈൻ.
0 Comments