നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന പ്രവാസി
യുവാവ് മരിച്ചു.
നിര്യാതനായി..
നീലേശ്വരം പാലായിയിലെ കുണ്ടിൽ വീട്ടിൽ ബാബു 46 ആണ്
നിര്യാതനായത്.കുണ്ടിൽ വീട്ടിൽ അമ്പാടികുഞ്ഞിയുടെയും നാരായണിയുടെയും മകനാണ്.ഭാര്യ: അശ്വതി (കോടവലം പുല്ലൂർ)മക്കൾ:നിഹയ, മിഖയ(വിദ്യാർത്ഥികൾ)സഹോദരങ്ങൾ: ശോഭന (ചെറുവത്തൂർ )സുരേശൻ (പാലായി)രജനി (പള്ളിക്കര).
0 Comments