കാഞ്ഞങ്ങാട് : ചന്തേര എസ്.ഐ
കെ.പി.സതീഷിനും കാസർകോട് സൈബർ സെൽ എസ്.ഐ
എം. വി. ശ്രീദാസിനും പൊലീസ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം. സതീഷിനെ വെള്ളരിക്കുണ്ടിലും ശ്രീദാസിനെ ബേക്കലിലും ഇൻസ്പെക്ടർമാരായി നിയമിച്ചു. ബേക്കലിൽ നിന്നും കെ.പി. ഷൈനിനെ അമ്പലത്തറയിലും വെള്ളരിക്കുണ്ടിൽ നിന്നും ടി.കെ. മുകുന്ദനെ ചീമേനിയിലും നിയമിച്ചു.
0 Comments