Ticker

6/recent/ticker-posts

പാൻ മസാല പാക്കറ്റുകളുമായി യുവതി പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :പാൻ മസാല പാക്കറ്റുകളുമായി യുവതിയെ പൊലീസ് പിടികൂടി കേസെടുത്തു. വിവിധ കമ്പനികളുടെ പാൻമസാല പാക്കറ്റുകളുമായാണ് യുവതിയെ പൊലീസ് പിടികൂടിയത്. മാവില കടപ്പുറം ഒറിയറയിലെ എം.അഞ്ജലി 40 ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മാവില കടപ്പുറം ജി.എൽ.പി സ്കൂളിന് സമീപം റോഡിൽ നിന്നുമാണ് പിടികൂടിയത്. സഞ്ചിയിൽ കൊണ്ട് പോവുകയായിരുന്ന 61 പാക്കറ്റുകൾ കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ പ്രശാന്തിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments