Ticker

6/recent/ticker-posts

മരുന്ന് വാങ്ങാൻ വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :മരുന്ന് വാങ്ങാനായി
വീട്ടിൽ നിന്നും പോയ 
യുവാവിനെ കാണാതായതായി പരാതി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കീഴൂരിലെ മുഹമ്മദ് ഷെരീഫിൻ്റെ മകൻ അഹമ്മദ് കബീറിനെ 32 യാണ് കാണാതായത്. 4ന് വൈകീട്ട് മരുന്ന് വാങ്ങാൻ പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. വല്യഛൻ എം.എം.ആമു 80 നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments