Ticker

6/recent/ticker-posts

കടയിൽ വെച്ച് എലിവിഷം കഴിച്ച വയോധികൻ മരിച്ചു

കാഞ്ഞങ്ങാട് :കടയിൽ വെച്ച് എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു. ഇന്ന് പുലർച്ചെ ചെർക്കളയിലെ ആശുപത്രിയിൽ വെച്ചാണ് മരണം. കളനാട് കോട്ടരുവത്തെ കുഞ്ഞിക്കോരൻ 85 ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള കടയിൽ വെച്ച് 7 ന് രാവിലെ എലിവിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments