Ticker

6/recent/ticker-posts

വിമാനാപകടത്തിൽ മരിച്ച രഞ്ജിതക്കെതിരായ അധിക്ഷേപം: കണ്ണ് മൂടിക്കെട്ടി വനിതാ ലീഗ് പ്രവർത്തകർ

കാഞ്ഞങ്ങാട് :വിമാനാപകടത്തിൽ മരിച്ച രഞ്ജിതക്കെതിരായ അധിക്ഷേപം: കണ്ണ് മൂടിക്കെട്ടി വനിതാ ലീഗ് പ്രവർത്തകർ. ഇന്ന് വൈകീട്ട് മാന്തോപ്പ്മൈതാനിയിലാണ് വനിത ലീഗ് പ്രവർത്തകർകറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി പ്രതിഷേധിച്ചത്. കൗൺസിലർമാരായ ടി.കെ. സുമയ്യ , ടി. എച്ച്. സുബൈദ നേതൃത്വം നൽകി.
Reactions

Post a Comment

0 Comments