Ticker

6/recent/ticker-posts

വീട്ടമ്മ പ്ലാവിൻ്റെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വീട്ടമ്മയെ പ്ലാവിൻ്റെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ പൂക്കളത്തെ കൃഷ്ണൻ്റെ ഭാര്യ പി. സുന്ദരി 62 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3ന് വീടിന് സമീപം പ്ലാവിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
NB :ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.
Reactions

Post a Comment

0 Comments